യൂത്ത് അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു


കണ്ണാറ. സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടവകയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വികാരി ഫാ. ബേസിൽ തെക്കുമടം വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ടിറ്റോ ജേക്കബ്, സെക്രട്ടറി മെൽവിൻ തങ്കച്ചൻ, ട്രഷറർ ജോബി ജേക്കബ്, ട്രസ്റ്റി കെ.പി ബെന്നി, ഇടവക സെക്രട്ടറി കെ.വി മനോജ്, യൂത്ത് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments