ചുവന്നമണ്ണ് മലേക്കുടിയിൽ ഐസക് അന്തരിച്ചു


ചുവന്നമണ്ണ്. മലേക്കുടിയിൽ ഐസക് (80) അന്തരിച്ചു. സംസ്‌കാരം ജൂലൈ 2 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിജി, ഷിജി, സജി. മരുമക്കൾ: സണ്ണി, ബാബു, സൗമ്യ.



Post a Comment

0 Comments