കണ്ണാറ കരടിയള ഊത്തുകുഴിയിൽ സ്‌കറിയ ഭാര്യ ഡെയ്‌സി അന്തരിച്ചു.


കണ്ണാറ. കരടിയള ഊത്തുകുഴിയിൽ സ്‌കറിയ ഭാര്യ ഡെയ്‌സി (61) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ജൂൺ 30 വെള്ളി) ഉച്ചകഴിഞ്ഞ് 3.30 ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു, സന്ധ്യ, സിന്ധു. മരുമക്കൾ: ബെനിറ്റ, പോൾ, ബിജു.



Post a Comment

0 Comments