കണ്ണാറ കളപ്പുര ഔസേപ്പ് ഭാര്യ മേരി അന്തരിച്ചു


കണ്ണാറ. കളപ്പുര ഔസേപ്പ് ഭാര്യ മേരി (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് (വെള്ളി) വൈകീട്ട് 5ന് കണ്ണാറ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.



Post a Comment

0 Comments