പീച്ചി. കോൺഗ്രസ് പാണഞ്ചേരി മണ്ഡലം മുൻ പ്രസിഡന്റ് ഷിബു പോളിന്റെ സഹോദരി (മയിലാട്ടുംപാറ കോനാട്ട് പുത്തൻപുരയിൽ കുടുംബാംഗം) പിറവം കോലാട്ടേൽ ജേക്കബിന്റെ ഭാര്യ ആലീസ് (71) അന്തരിച്ചു. സംസ്‌കാരം നാളെ (ജൂൺ 28 ബുധൻ) വൈകിട്ട് 3 മണിക്ക് പിറവം ഓണക്കൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിനു, ജിഷ. മരുമക്കൾ: ജെൻസി, റെജി.


0 Comments