മയിലാട്ടുംപാറ. മാളിയേക്കൽ പരേതനായ ശ്രീധരൻ പിള്ള ഭാര്യ സരോജനിയമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. മക്കൾ: സതിഭായി, നിർമ്മല, മോഹനൻ നായർ, വത്സല, ശ്യാമള, ശോഭ. മരുമക്കൾ: ഗോപിനാഥൻ പിള്ള, പരേതനായ സേതുമാധവൻ, ഗിരിജ, പരേതനായ സുരേന്ദ്രൻ, മധുരാജ്, നന്ദകുമാർ.
0 Comments