പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളും ഔഷധി കേന്ദ്രയും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി ജൂസ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനിത ജോൺ, സ്റ്റാഫ് സെക്രട്ടറി ഷീബ ജോസഫ്, എക്കോ ക്ലബ്ബ് അധ്യാപകരായ ഹരീഷ്, ദീപ, വിബിത, വത്സ തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments