പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ തുടർചികത്സാ പദ്ധതിയിലുള്ളവർക്ക് ഈ മാസത്തെ തുകക്കുള്ള ചെക്കുകളും മെഡികെയർ പദ്ധതിയിൽ അപേക്ഷ നൽകിയവർക്കുള്ള കാർഡുകളും 27.6.2023 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് എന്ന് ജനറൽകൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു.


0 Comments