തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കരിപ്പക്കുന്ന്. എളവള്ളി പൂവത്തൂർ പെരിങ്ങാടൻ വീട്ടിൽ അയ്യപ്പൻ മകൻ സജി (ഗോപി-48) യെ കരിപ്പക്കുന്ന് ഉള്ള ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംസ്കാരം പിന്നീട്. ഭാര്യ: അമൃത. മക്കൾ: സായൂജ്, സായിശ്രീ.



Post a Comment

0 Comments