താമരവെള്ളച്ചാൽ വാർഡ് ഗ്രാമസഭ ചേർന്നു


പീച്ചി. പതിനാലാം വാർഡ് ഗ്രാമസഭ ചേർന്നു. വിലങ്ങന്നൂർ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ചേർന്ന യോഗം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജിത മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ബിനിറ്റ ബാബുവിനെ ചടങ്ങിൽ അനുമോദിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.ജെ അനീഷ്, രേഷ്മ സജീഷ്, വാർഡ് വികസന സമിതി കൺവീനർ ബിജുമോൻ, കോഡിനേറ്റർ പ്രേമദാസ്, ഊരുമൂപ്പൻ വാസു, യാക്കോബ്, ജയപ്രകാശ്, കരിയാക്കോസ്, പ്രേമഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments