കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പീച്ചി പോലീസ് എഎസ്‌ഐ ജയേഷ്‌കുമാർ ബോധവൽക്കരണ ക്ലാസ് എടുത്തു. ദിനാചരണ പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ് അധ്യക്ഷത വഹിച്ചു. കുട്ടികളിലും അധ്യാപകരിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന് ക്ലാസ്സ് സഹായകമായതായി ഹെഡ്മിസ്ട്രസ് പറഞ്ഞു. അധ്യാപകരായ ലിസ്സി, ജയശ്രീ എന്നിവരും സംസാരിച്ചു.


0 Comments