പട്ടിക്കാട് സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു


പട്ടിക്കാട്. ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് ആർട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിൽ യോഗാവബോധ ക്ലാസ് സംഘടിപ്പിച്ചു. ആർട്ട് ഓഫ് ലിവിംഗ്  തൃശ്ശൂർ ടീച്ചേർസ് കോർഡിനേറ്റർ അജയൻ കുട്ടികൾക്ക് യോഗ ക്ലാസ് നൽകി. ടീച്ചർമാരായ ജോർജ്, വിശാലം, ലിസി തിമോത്തി എന്നിവർ നേതൃത്വം നൽകി. ചഞ്ചല, ഗീത, ജലജ, ശിൽപ്പ, പ്രവീൺ പവിത്രം, അരവിന്ദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.



Post a Comment

0 Comments