എംപീസ് എഡ്യൂക്കേഷൻ എക്‌സലൻസ് അവാർഡ്


പട്ടിക്കാട്. കഴിഞ്ഞ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ് ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ വൺ ഗ്രേഡ് നേടിയവർക്കും, മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച വിദ്യാലയങ്ങൾക്കുമായി ഏർപ്പെടുത്തിയ എംപീസ് എഡ്യൂക്കേഷൻ എക്‌സലൻസ് അവാർഡ് ദാനം ജൂൺ 30 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് തൃശ്ശൂർ സെന്റ് തോമസ് കോളേജ് ഹാളിൽ വെച്ച് നടക്കും. മുൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അവാർഡ്ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് എം പി ടി.എൻ. പ്രതാപൻ അറിയിച്ചു.




Post a Comment

0 Comments