ഇടപ്പാറ വർഗീസ് മകൻ സ്കറിയ അന്തരിച്ചു


കരിപ്പക്കുന്ന്. ഇടപ്പാറ വർഗീസ് മകൻ സ്കറിയ (71) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: മൂത്തകുന്നേൽ ശോശാമ്മ (സാലി). മകൻ: ഷൈൻ. മരുമകൾ: ടീന.



Post a Comment

0 Comments