കണ്ണാറ. ഡിവൈഎഫ്‌ഐ ആശാരിക്കാട് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് യൂണിറ്റ് പരിധിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മണ്ണുത്തി ബ്ലോക്ക് സെക്രട്ടറി മനു പുതിയാമഠം പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി. അനിത, പീച്ചി മേഖല സെക്രട്ടറി പി.കെ മോബി തുടങ്ങിയവർ പങ്കെടുത്തു.


0 Comments