പട്ടിക്കാട്. മംഗലംഡാം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആൽപ്പാറ കൊളപ്പുരയിൽ ഷണ്മുഖസുന്ദരം മകൻ സുഭാഷ് (38) അന്തരിച്ചു. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം നാളെ (ഞായർ) രാവിലെ 11ന് തിരുവില്വാമല ഐവർമഠത്തിൽ. അമ്മ: നിർമ്മല. ഭാര്യ: നീതു. മക്കൾ: അമേയ, മഹാലക്ഷ്മി.
0 Comments