പട്ടിക്കാട്. ചുവന്നമണ്ണ് മഠത്തിപ്പറമ്പിൽ എം.കെ. മാത്തച്ചൻ (74) അന്തരിച്ചു. സംസ്‌കാരം 2023 ജൂലൈ 27 വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് ചുവന്നമണ്ണ് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ഷൈനി, സിനി, സിനാജ്. മരുമക്കൾ: ജിജി, സാജൻ, സ്മിത.


0 Comments