മാരായ്ക്കൽ കീഴ്പ്പുള്ളി പത്രോസ് അന്തരിച്ചു


കണ്ണാറ. മാരായ്ക്കൽ കീഴ്പ്പുള്ളി പത്രോസ് (86) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (ചൊവ്വ)  ഉച്ചയ്ക്ക് 3ന് കണ്ണാറ സെൻറ് മേരിസ് യാക്കോബായ സുറിയാനി സൂനൊറോ പള്ളി സെമിത്തെരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: അന്നമ്മ, ജോർജ്, പൗലോസ്, ജോബി. മരുമക്കൾ: മാത്യു, മേരി, വത്സ, ബ്ലെസി.



Post a Comment

0 Comments