മോർ ഇവാനിയൻ കോളേജിൽ സീറ്റൊഴിവ്


വടക്കഞ്ചേരി ആമക്കുളത്ത് പുതുതായി ആരംഭിച്ച മോർ ഇവാനിയൻ കോളേജിൽ ബി.എ. ഇംഗ്ലീഷ്, ബി.കോം ഫിനാൻസ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കഷൻ എന്നീ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസുകൾ മാത്രമാണ് ഈടാക്കുന്നത്. കൂടാതെ വിവിധ സ്‌കോളർഷിപ്പുകൾ, ഫീസ് ആനുകൂല്യം എന്നിവയും ലഭ്യമാണ്. 
ബന്ധപ്പെടേണ്ട നമ്പർ: 9447555917, 7907729500

Post a Comment

0 Comments