കൂട്ടാല കുന്നത്ത് വീട്ടിൽ അപ്പു ഭാര്യ ജാനകി അന്തരിച്ചു


പട്ടിക്കാട്. കൂട്ടാല കുന്നത്ത് വീട്ടിൽ അപ്പു ഭാര്യ ജാനകി (65) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ശനി) വൈകീട്ട് 4ന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: ഉഷ, ഉണ്ണികൃഷ്ണൻ (കണ്ണൻ). മരുമക്കൾ: രാജൻ, സുനന്ദ.



Post a Comment

0 Comments