തെക്കേക്കുളം പാലക്കുന്ന് കൊച്ചയത്തിൽ പരേതനായ കുഞ്ഞുകുട്ടൻ ഭാര്യ അമ്മു അന്തരിച്ചു


വിലങ്ങന്നൂർ. തെക്കേക്കുളം പാലക്കുന്ന് കൊച്ചയത്തിൽ പരേതനായ കുഞ്ഞുകുട്ടൻ ഭാര്യ അമ്മു (78) അന്തരിച്ചു. സംസ്‌കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. മക്കൾ: റെജി, ലത, സജി, സുജ, പ്രതീഷ്, വിനോദ്. മരുമക്കൾ: ലളിത, പരേതനായ ദാസൻ, സ്മിത, സന്ദീപ്, മീര.




Post a Comment

0 Comments