നിയന്ത്രണം വിട്ട സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്ക്


പട്ടിക്കാട്. ദേശീയപാതയിൽ ചെമ്പൂത്ര പെട്രോൾ പമ്പിന് എതിർ വശത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്ക്. സാരമായി പിരക്കേറ്റ മാന്ദാമംഗലം പോലുവളപ്പിൽ സീത (48) യെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശാവർക്കർ ആണ്. ഉച്ചയ്ക്ക് ഒരുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്.  




Post a Comment

0 Comments