കൂട്ടാല താണിക്കാട്ട് പരേതനായ പൗലോസ് ഭാര്യ വത്സ അന്തരിച്ചു


പട്ടിക്കാട്. കൂട്ടാല താണിക്കാട്ട് പരേതനായ പൗലോസ് ഭാര്യ വത്സ (66) അന്തരിച്ചു. സംസ്‌കാരം പിന്നീട്. മക്കൾ: ബിബു (കുവൈറ്റ്), ലിയ. മരുമക്കൾ: ഗ്രെയ്‌സ്, സോനു.



Post a Comment

0 Comments