കൊമ്പഴ വേങ്ങത്താനത്ത് വർഗ്ഗീസ് ഭാര്യ ലൂസി അന്തരിച്ചു


കൊമ്പഴ. വേങ്ങത്താനത്ത് വർഗ്ഗീസ് ഭാര്യ ലൂസി (70) അന്തരിച്ചു. സംസ്‌ക്കാരം നാളെ (വെള്ളി) രാവിലെ 11ന് കൊമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: രഞ്ചു, മഞ്ചു, റെജി. മരുമക്കൾ: ജോസ്, ജോൺസൺ, രമ്യ.




Post a Comment

0 Comments