എൻസിപി പാണഞ്ചേരി മണ്ഡലം പ്രസിഡന്റായി എബിൻ ഗോപുരം തിരഞ്ഞെടുക്കപ്പെട്ടു


പട്ടിക്കാട്. എൻസിപി പാണഞ്ചേരി മണ്ഡലം പ്രസിഡന്റായി എബിൻ ഗോപുരത്തിനെ പാണഞ്ചേരി മണ്ഡലം കമ്മിറ്റി തിരഞ്ഞെടുത്തു. ബ്ലോക്ക് പ്രസിഡന്റ് എം.കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടി ജില്ല സെക്രട്ടറി സൈനുദ്ദീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം എ.വി. കുരിയൻ പ്രസംഗിച്ചു.




Post a Comment

0 Comments