കണ്ണാറ. മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്ന അഭയാർത്ഥികൾക്ക് കണ്ണാറ സെന്റ് ജോസഫ്സ് ചർച്ച് സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ സഹായം. സൺഡേ സ്കൂളിന്റെ വകയായി സമാഹരിച്ച തുക ലീഡർമാരായ അലൻ ഷൈജു വള്ളിമാലിൽ, ആൻ ടെസ്ന ജോൺ കേളകത്ത് എന്നിവർ ചേർന്ന് ഫാ. സിന്റോ പൊറത്തൂരിന് കൈമാറിയത്. പ്രിൻസിപ്പൽ റെജീന ഡേവീസ് വെട്ടത്ത്, വൈസ് പ്രിൻസിപ്പൽ സജി ഉഴുന്നുംപുറം, അധ്യാപകർ, വിദ്യാർഥികൾ, മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു.
0 Comments