എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു


പട്ടിക്കാട്. എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലനിറ ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി അനന്തു പ്രദീപ് മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രം ഭരണസമിതി അംഗങ്ങളായ രവി കല്ലട, ചന്ദ്രൻ വാക്കത്ത്, സന്തോഷ് കല്ലട, പ്രദോഷ് വാക്കത്ത് എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments