പട്ടിക്കാട്. റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ആലപ്പാടൻ ഔസേപ്പ് (ജോസ് - 82) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) വൈകീട്ട് 5ന് പട്ടിക്കാട് സെന്റ് ഫ്രാൻസീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: റീന, റൂബി, ബിനു, റീജ. മരുമക്കൾ: പരേതനായ ബേബി, തോമസ്, ഫിൽസി, ടോണി.
0 Comments