തെക്കുംപാടം കുറുപ്പത്ത് പറമ്പിൽ വിജയൻ ഭാര്യ ഭവാനി അന്തരിച്ചു


പട്ടിക്കാട്. തെക്കുംപാടം കുറുപ്പത്ത് പറമ്പിൽ വിജയൻ ഭാര്യ ഭവാനി (66) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12ന് വടക്കുംപാടം ആത്മാലയത്തിൽ. മകൾ: ഷീബ. മരുമകൻ: ബാലൻ.



Post a Comment

0 Comments