പട്ടിക്കാട്. എൻഎസ്എസ് കരയോഗം വാർഷികം താലൂക്ക് പ്രസിഡന്റ് അഡ്വ. എ സുരേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സി. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കെ. ഗോപകുമാർ അധ്യക്ഷനായിരുന്നു. കരയോഗം സെക്രട്ടറി സുകുമാരൻ, ട്രഷറർ മോഹനൻ, വൈസ് പ്രസിഡന്റ് ഗോപിനാഥ് തറ്റാട്ട്, ജോ.സെക്രട്ടറി അജിത്, വനിത സംഘം പ്രസിഡന്റ് സുമ പ്രദീപ് എന്നിവർ പ്രസംഗിച്ചു. സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു.


0 Comments