ഒളകര സ്വദേശിനി അഞ്ജു രാജുവിന് ഒന്നാം റാങ്ക്


പട്ടിക്കാട്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ എസ്ടി വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് അഞ്ജു രാജു. ഒളകര സ്വദേശി രാജുവിന്റെയും അസീനയുടെയും മകളാണ് അഞ്ജു. മൂത്ത സഹോദരി ആതിര മഞ്ചേരി ഗവ മെഡിക്കൽ കോളേജിൽ എംബിബിഎസ് രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഇളയ സഹോദരി അഞ്ജന പ്ലസ്ടു വിദ്യാർത്ഥിനിയാണ്.



Post a Comment

0 Comments