ബാബു പാണംകുടിയിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ്


പട്ടിക്കാട്. ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം പ്രസിഡന്റായി ബാബു പാണംകുടിയിൽ നിയമതനായി. ഐഎൻടിയുസി തൃശൂർ  ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളിയാണ് പുതിയ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചത്. ചുവന്നമണ്ണ് ഐഎൻടിയുസി യൂണിയൻ അംഗമായിരുന്നു ബാബു.




Post a Comment

0 Comments