പട്ടിക്കാട്. എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ ആറാം ചരമ വാർഷിക ദിനം പാണഞ്ചേരി മണ്ഡലം കമ്മിറ്റി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് എബിൻ ഗോപുരത്തിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നടത്തി. കമ്മിറ്റി അംഗങ്ങളായ മുരളീധരൻ, സദാനന്ദൻ എന്നിവർ പങ്കെടുത്തു.


0 Comments