ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം: ആദരസൂചകമായി കടകൾ അടയ്ക്കണമെന്ന് കോൺഗ്രസ് അഭ്യർത്ഥിച്ചു


പട്ടിക്കാട്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി നാളെ (വ്യാഴം) സംസ്‌കാര സമയത്ത് ഉച്ചയ്ക്ക് 2 മുതൽ 4 വരെ പാണഞ്ചേരി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ച് ആദരവ് പ്രകടിപ്പിക്കണമെന്ന് പാണഞ്ചേരി പീച്ചി മണ്ഡലം കമ്മിറ്റകൾ അഭ്യർത്ഥിച്ചു.




Post a Comment

0 Comments