പീച്ചി. വിലങ്ങന്നൂർ കൊളഞ്ഞിക്കൊമ്പിൽ പരേതനായ നൈനാൻ ഭാര്യ ഏലിയാമ്മ (85) അന്തരിച്ചു. തിരുവല്ല അങ്ങാടിയിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: എൽസിക്കുട്ടി, ടോംസ് നൈനാൻ, പരേതനായ റെജി, റെയ്മോൾ. മരുമക്കൾ: ജേക്കബ്ബ്, അനു, ജോർജ്.

0 Comments