വിലങ്ങന്നൂർ ടിപിഎം തൃശൂർ സെന്റർ മദർ പത്തനംതിട്ട സീതത്തോട് പാറയിൽ കുടുംബാംഗം പി.സി ലിസി അന്തരിച്ചു


വിലങ്ങന്നൂർ. ടിപിഎം തൃശൂർ സെന്റർ മദർ പത്തനംതിട്ട സീതത്തോട് പാറയിൽ കുടുംബാംഗം പി.സി ലിസി (68) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10ന് വിലങ്ങന്നൂർ ടിപിഎം സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിച്ച് കണ്ണാറ സെമിത്തേരിയിൽ. പരേതരായ ചാക്കോ, മേരി എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: രാജു, ബാബു, ലീലാമ്മ, ബെന്നി.



Post a Comment

0 Comments