വെള്ളക്കാരിത്തടം താമരയിൽ പരേതനായ തോമസ് ഭാര്യ കരുണമ്മ അന്തരിച്ചു


പീച്ചി. വെള്ളക്കാരിത്തടം താമരയിൽ പരേതനായ തോമസ് ഭാര്യ കരുണമ്മ (88) അന്തരിച്ചു. സംസ്‌കാരം 2023 ജൂലൈ 26 ബുധൻ ഉച്ചയ്ക്ക് 2ന് കണ്ണാറ ടിപിഎം സെമിത്തേരിയിൽ. മക്കൾ: സണ്ണി, രാജു, പരേതയായ ഉഷ, ഷൈല, ആഷ. മരുമക്കൾ: സാറാമ്മ, അൽഫോൻസ, ജോയി, ജോൺസൺ, തങ്കച്ചൻ.



Post a Comment

0 Comments