കെ.എം. ഏലിയാസ് പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ


പട്ടിക്കാട്. ഗവ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായി കെ.എം. ഏലിയാസ് ചുമതലയേറ്റു. കൂട്ടാല സ്വദേശിയായ അദ്ദേഹം കഴിഞ്ഞ ആറ് വർഷമായി കട്ടിലപ്പൂവം ഗവ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.




Post a Comment

0 Comments