പട്ടിക്കാട്. ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിൽ സയൻസ്, കമ്പ്യൂട്ടർ എന്നിവയുടെ ലാബുകൾ ആരംഭിച്ചു. സ്‌കൂൾ ചെയർമാൻ കെ.കെ. രാജേഷ് ലാബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്‌ക്കൂൾ പ്രിൻസിപ്പൽ വിബിന ശ്രീജിത്ത്, വൈസ് ചെയർമാൻ എം.ജി. ജയപ്രകാശ്, കൺവീനർ പ്രവീൺ പി. പ്രകാശ്, ട്രഷറർ ചന്ദ്രൻ വി.കെ, അധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്തു.


0 Comments