പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ തുടർചികത്സസഹായ പദ്ധതിയിലുള്ളവർക്ക് ജൂലൈ മാസത്തെ തുകയ്ക്കുള്ള ചെക്കുകൾ നാളെ (ബുധൻ) രാവിലെ 10 മണി മുതൽ 12 മണി വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഹംഗർ റിലീഫ് പദ്ധതിയിൽ ഭക്ഷ്യ വസ്തുക്കൾ ലഭിക്കുന്നവർ കാർഡ് പുതുക്കുന്നതിനും മേൽപ്പറഞ്ഞ സമയത്ത് വരേണ്ടതാണ് എന്ന് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു.


0 Comments