കുടുംബശ്രീ മുൻ ചെയർപേഴ്‌സൻ മഞ്ഞക്കുന്ന് ഏറങ്കലത്ത് രാധകൃഷ്ണൻ ഭാര്യ സിന്ധു അന്തരിച്ചു


പട്ടിക്കാട്. കുടുംബശ്രീ മുൻ ചെയർപേഴ്‌സനും പ്രമോട്ടറും ആയിരുന്ന മഞ്ഞക്കുന്ന് ഏറങ്കലത്ത് രാധകൃഷ്ണൻ ഭാര്യ സിന്ധു (48) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: ഹരികൃഷ്ണൻ, അമൽ കൃഷ്ണ, അജ്ജലി കൃഷ്ണ. മരുമകൻ: ശ്രീജിത്ത്



Post a Comment

0 Comments