കേരള വന ഗവേഷണ സ്ഥാപനത്തിൽ റിസർച്ച് ഫെലോ താൽക്കാലിക ഒഴിവ്


പീച്ചി. കേരള വന ഗവേഷണ സ്ഥാപനത്തിൽ റിസർച്ച് ഫെലോ താത്കാലിക ഒഴിവുണ്ട്. ബോട്ടണി ബയോ ടെക്‌നോളജിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഫോറസ്റ്റ് സ്ട്രീമുകളുടെ പോപ്പുലേഷൻ ജനറ്റിക്‌സിൽ രണ്ടു വർഷത്തെ പരിചയം അഭികാമ്യം. പ്രായപരിധി 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 26ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ : 0487 2690100.




Post a Comment

0 Comments