കൃഷിഭവൻ അറിയിപ്പ്


പട്ടിക്കാട്. കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിഭവനിൽ നാടൻ തെങ്ങിൻ തൈകൾ (WCT),  ഹൈബ്രിഡ് (DxT) തെങ്ങിൻ തൈകൾ, കുള്ളൻ തെങ്ങിൻ തൈകൾ (COD, CGD) എന്നിവ വിതരണത്തിന് എത്തിയിട്ടുണ്ട്. തൈകൾ ആവശ്യമുള്ള കർഷകർ അപേക്ഷ ഫോം, കരം അടച്ച രസീത് (2023-24) എന്നിവ സഹിതം കൃഷിഭവനിൽ എത്തി തൈകൾ കൈപറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. തൈകൾ ഒന്നിന് DxT 125 രൂപയും, നാടൻ, കുള്ളൻ തൈകൾക്ക് 50 രൂപയും ഗുണഭോകൃത വിഹിതം ഉണ്ട്.




Post a Comment

0 Comments