പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ സെന്റ് ആൻസ് ദിനാഘോഷ പരിപാടികൾ നടത്തി. പരിപാടിയുടെ ഭാഗമായി വയോജനങ്ങളെ ആദരിക്കുകയും ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി ജെ, മാനേജർ സിസ്റ്റർ സെലിൻ, പിടിഡബ്ല്യുഎ പ്രസിഡന്റ് സാബു വാഴക്കാല തുടങ്ങിടവർ നേതൃത്വം നൽകി.


0 Comments