പാണഞ്ചേരി 24 ആം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി


പട്ടിക്കാട്. പാണഞ്ചേരി 24 ആം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മിൽമ ഡയറക്ടർ ബോർഡ് മെമ്പർ ഭാസ്‌കരൻ ആദംകാവിൽ പതാക ഉയർത്തി. ബൂത്തിലെ എസ്എസ്എൽസി പ്ലസ്ടു വിജയികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാർത്ഥികളും, രക്ഷിതാക്കളും, പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു.




Post a Comment

0 Comments