വിലങ്ങന്നൂർ. കൈരളി വായനശാലയുടെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ വായനശാല പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണൻ ദേശീയ പതാക ഉയർത്തി. മെമ്പർമാരായ ഷൈജു കുര്യൻ, അജിത മോഹൻദാസ് എന്നിവർ പങ്കെടുത്തു. വായനശാല സെക്രട്ടറി ബിജുമോൻ, എം.എൻ ദാസമണി, സുനിൽ എബ്രഹാം, വി.വി സാബു, ഷിബു പീറ്റർ, സോമൻ, പ്രേമ ഭാസ്‌കരൻ എന്നിവർ നേതൃത്വം നൽകി.


0 Comments