മയിലാട്ടുംപാറ ശാസ്താവ് വീട്ടിൽ അരുൺ (45) അന്തരിച്ചു


പട്ടിക്കാട്. മയിലാട്ടുംപാറ ശാസ്താവ് വീട്ടിൽ അരുൺ (45) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 2ന് വടക്കുംപാടം ആത്മാലയത്തിൽ. പട്ടിക്കാട് യുവശക്തി ഓട്ടോ ഡ്രൈവേഴ്‌സ് അംഗമാണ്. ഭാര്യ: വാസന്തി.




Post a Comment

0 Comments