കാൺമാനില്ല


ഈ ഫോട്ടോയിൽ കാണുന്ന വെള്ളക്കാരിത്തടം നിവാസി ഞാറ്റിൽ ചാത്തൻ 70 വയസ് എന്നയാളെ ഇന്നലെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 5 മണി മുതൽ കാണാതായിട്ടുള്ളതാണ് എന്തെങ്കിലും വിവരം കിട്ടുന്നവർ പീച്ചി, ഒല്ലൂർ പോലീസ്‌സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

പീച്ചി പോലീസ് സ്‌റ്റേഷൻ: 0487 2284040
ഒല്ലൂർ പോലീസ് സ്‌റ്റേഷൻ: 0487 245 9420



Post a Comment

0 Comments