പട്ടിക്കാട് കുട്ടാടിയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയാമ്മ അന്തരിച്ചു


പട്ടിക്കാട്. കുട്ടാടിയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയാമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 9.30 ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് 12 ന് കരിപ്പക്കുന്ന് മാറനാഥ  സെമിത്തേരിയിൽ. മക്കൾ: അന്നമ്മ, മേരി, അമ്മിണി, വത്സ. മരുമക്കൾ: പൗലോസ്, വി.പി ബേബി (റിട്ട. ഹെഡ് ക്ലാർക്ക്, ഗ്രാമ വികസന വകുപ്പ്), പാസ്റ്റർ രാജു, പാസ്റ്റർ ആന്റണി.



Post a Comment

0 Comments