ലാലീസ് ഗ്രൂപ്പ് സ്വാതന്ത്ര്യദിനാഘോഷം നടത്തി


പട്ടിക്കാട്. ലാലീസ് ഗ്രൂപ്പ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. ലാലീസ് ഹൈപ്പർമാർക്കറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ആനി ജോയ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനേജിങ് ഡയറക്ടർമാരായ കെ.പി. ഔസേഫ്, പോൾ ജോസഫ്, ലാലി ഔസേഫ്, ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments